Astrology Weekly Horoscope

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം


മേടം
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
പൂര്‍വിക സ്വത്തിനെച്ചൊല്ലി കലഹമുണ്ടാകും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല വിധി. സ്വര്‍ണ്ണവ്യാപാരരംഗത്ത്‌ പുരോഗതി. ദാമ്പത്യജീവിതം സുഖകരം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ വിജയം. കലാരംഗത്ത്‌ ശ്രദ്ധ നേടും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന്‌ യോഗം. സന്താനങ്ങളിലൂടെ.... കൂടുതല്‍ വായിക്കുക

ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
നിയമ നീതിന്യായ മേഖല, വാര്‍ത്താ മാധ്യമരംഗം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനാംഗീകാരവും തൊഴിലില്‍ ഉന്നതിയും. ഉദ്യോഗത്തില്‍ ഉന്നതി. അപ്രതീക്ഷിത മാര്‍ഗ്‌ഗത്തിലൂടെ ധനലബ്‌ധിയുണ്ടാകും. ത്വഗ്‌ രോഗങ്ങള്‍ ശമിക്കും. മനോദുഃഖങ്ങള്‍ മാറും. വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അപവാദത്തിന്‌ സാദ്ധ്യത. വാഹനലാഭം, ഗൃഹലാഭം എന്നിവയ്ക്ക്‌ യോഗം. സഹോദരങ്ങളുമായി.... കൂടുതല്‍ വായിക്കുക

മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ
വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായ അപമാന അനുഭവങ്ങള്‍ ഉണ്ടാകും. എഴുത്തുകാര്‍ക്ക്‌ അര്‍ഹമായ അംഗീകാരം ലഭ്യമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി ഇവയിലൂടെ കൂടുതല്‍ ധനലബ്‌ധി. കലാ-കായിക മത്സരങ്ങളില്‍ അംഗീകാരം. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശ യാത്രാ വിഷയത്തില്‍ പ്രതിസന്‌ധി. കടബാദ്ധ്യത കുറയും..... കൂടുതല്‍ വായിക്കുക

കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മാതാപിതാക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും ഫലമുണ്ടാവും.. സന്താനങ്ങളോട്‌ സ്‌നേഹത്തോടെ പെരുമാറുക. സ്വത്ത്‌ സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. പുതിയ സുഹൃത്തുക്കളുണ്ടാകും..... കൂടുതല്‍ വായിക്കുക

ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം അനുകൂലമാവും. ശുഭ വര്‍ത്തകള്‍ ശ്രവിക്കാനുള്ള സാധ്യത. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള.... കൂടുതല്‍ വായിക്കുക

കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. ആദ്യപകുതി പൊതുവേ അത്ര നന്നല്ല. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ.... കൂടുതല്‍ വായിക്കുക

തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല.... കൂടുതല്‍ വായിക്കുക

വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു
ചുറ്റുപാടുകളില്‍ മതിപ്പ്‌ കൂടും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍.... കൂടുതല്‍ വായിക്കുക

ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. പൊതുവേ നല്ല സമയമാണിത്‌. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞു കിടന്നിരുന്ന പല.... കൂടുതല്‍ വായിക്കുക

മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതു തരത്തിലെങ്കിലും വസൂലാക്കും. മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും..... കൂടുതല്‍ വായിക്കുക

കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണിത്‌. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞു കിടന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും..... കൂടുതല്‍ വായിക്കുക

മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഏത് യാത്രയിലും കഴിയുന്നത്ര ജാ‍ഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും. അവിചാരിതമായ അലച്ചിലിന്‌ സാദ്ധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക്‌ സാധ്യത. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്‌നങ്ങളെ.... കൂടുതല്‍ വായിക്കുക