Astrology Weekly Horoscope Details

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

ഇടവം
നിയമ നീതിന്യായ മേഖല, വാര്‍ത്താ മാധ്യമരംഗം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനാംഗീകാരവും തൊഴിലില്‍ ഉന്നതിയും. ഉദ്യോഗത്തില്‍ ഉന്നതി. അപ്രതീക്ഷിത മാര്‍ഗ്‌ഗത്തിലൂടെ ധനലബ്‌ധിയുണ്ടാകും. ത്വഗ്‌ രോഗങ്ങള്‍ ശമിക്കും. മനോദുഃഖങ്ങള്‍ മാറും. വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അപവാദത്തിന്‌ സാദ്ധ്യത. വാഹനലാഭം, ഗൃഹലാഭം എന്നിവയ്ക്ക്‌ യോഗം. സഹോദരങ്ങളുമായി കലഹം. വിവാഹവിഷയത്തില്‍ തീരുമാനമുണ്ടാകും. പ്രേമബന്‌ധം ദൃഢമാകും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും.