ദാമ്പത്യബന്ധം സുഖകരം. ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.
രാശി പ്രവചനങ്ങൾ
ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. യാത്രകൊണ്ട് കൂടുതല്‍ അലച്ചില്‍ ഉണ്ടാകും.
രാശി പ്രവചനങ്ങൾ
മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ
എല്ലാ രംഗങ്ങളിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. സ്വന്തക്കാരില്‍ നിന്ന് പലവിധ സഹായവും ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കും.
രാശി പ്രവചനങ്ങൾ
കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക.
രാശി പ്രവചനങ്ങൾ
ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
എല്ലാവരില്‍ നിന്നും പലവിധ സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ശുഭ വാര്‍ത്ത ശ്രവിക്കാനുള്ള ഭാഗ്യം കൈവരും. പ്രശ്‌നങ്ങള്‍ ഇല്ലാതാകും. കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും.
രാശി പ്രവചനങ്ങൾ
കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും.
രാശി പ്രവചനങ്ങൾ
തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ദാമ്പത്യബന്ധം ഉത്തമമായിരിക്കും. പണ വരവ് അധികരിക്കുന്നതാണ്. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. ആരോഗ്യസംബന്ധമായ ചെലവുകള്‍ കൂടും.
രാശി പ്രവചനങ്ങൾ
വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു
തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും.
രാശി പ്രവചനങ്ങൾ
ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് കൂടുതല്‍ അംഗീകാരത്തിന് യോഗം.
രാശി പ്രവചനങ്ങൾ
മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും.
രാശി പ്രവചനങ്ങൾ
കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും. അധ്യാപകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി.
രാശി പ്രവചനങ്ങൾ
മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാദ്ധ്യത.
രാശി പ്രവചനങ്ങൾ