Astrology Weekly Horoscope Details

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കന്നി
വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന്‌ അപമാനം. മക്കളുടെ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പലവിധ ചെലവുകള്‍ വന്ന്‌ ബുദ്ധിമുട്ടിക്കും. സഹോദരങ്ങളുമായി അഭിപ്രായഭിന്നതകളുണ്ടാകും. യാത്രാക്ലേശമുണ്ടാകും. സാമ്പത്തിക വിഷമതകളുണ്ടാകും. ഭാര്യയുടെ സഹായം ലഭിക്കും. സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.