Astrology Weekly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കുംഭം
പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ അംഗീകാരം. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. അപമാനസാധ്യത. അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കുക. അനാവശ്യമായ ചെലവുണ്ടായേക്കും. സന്താനങ്ങള്‍ സന്തോഷം തരുന്നതാണ്‌. വൈദ്യ ശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. സാഹിത്യകാരന്മാര്‍ക്ക്‌ അംഗീകാരം. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌.