Astrology Weekly Horoscope Details

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

മിഥുനം
വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായ അപമാന അനുഭവങ്ങള്‍ ഉണ്ടാകും. എഴുത്തുകാര്‍ക്ക്‌ അര്‍ഹമായ അംഗീകാരം ലഭ്യമാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി ഇവയിലൂടെ കൂടുതല്‍ ധനലബ്‌ധി. കലാ-കായിക മത്സരങ്ങളില്‍ അംഗീകാരം. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശ യാത്രാ വിഷയത്തില്‍ പ്രതിസന്‌ധി. കടബാദ്ധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിച്ചുവരും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ ലഭ്യമാകും. കായിക മത്സരങ്ങളില്‍ പരാജയം.