Astrology Weekly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

കര്‍ക്കടകം
വാഹനസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യാതിരിക്കുക.വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദേശയാത്രയില്‍ തടസ്സം. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കാനാണ്‌ സാധ്യത കൂടുതല്‍. പൂര്‍വിക സ്വത്ത്‌ അനായാസം ലഭിക്കുന്നതാണ്‌. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ കാരണമായേക്കും.. ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ നില മോശമായേക്കും. രോഗമുള്ളവര്‍ക്ക്‌ രോഗം മൂര്‍ച്ഛിക്കും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.