Astrology Weekly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

ചിങ്ങം
അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌ അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും.