വിദേശത്തു നിന്ന് പല സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യത. സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത് നല്ലത്. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ആഹാരവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്നങ്ങള്‍ക്ക് സാധ്യത. സഹോദരരും ബന്ധുക്കളും സഹായിക്കും. ഏവരുമായും സഹകരിച്ചു പോവുക നന്ന്. ദൈവികകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. പ്രേമ കാര്യങ്ങളില്‍ വിജയം ഉറപ്പാക്കും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ഭാവി ജീവിതത്തിലേക്ക് പലതും ആസൂത്രണം ചെയ്യും. സന്താന സൗഖ്യം ഉണ്ടാകും. കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് സഹകരണം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
യാത്ര കഴിവതും കുറയ്ക്കുന്നത് നന്ന്. വൈദ്യുതാഘാതം ഏല്ക്കാന് സാധ്യത. ആരോഗ്യനില അത്ര മെച്ചമല്ല. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. അയല്‍ക്കാരോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണം ലഭിക്കാന്‍ അവസരം. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായേക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ഒത്തുപോവുക നന്ന്. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ചുറ്റുപാടുകള്‍ മെച്ചമാകും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതിരിക്കുന്നത് നന്ന്. വിദേശത്തു നിന്ന് സഹായം ലഭിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണ്. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വീട്, വാഹനം എന്നിവ കേടുപാടു തീര്‍ക്കാനായി ധാരളം പണം ചെലവഴിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സഹകരിച്ചു പ്രവര്‍ത്തിക്കും. ദമ്പത്യ ബന്ധം ഉത്തമം. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. ആരോഗ്യം...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ആഡംബര വസ്തുക്കള്‍, ആഭരണം, പുതുവസ്ത്രം എന്നിവ ലഭിക്കും. അവിചാരിതമായ സ്ഥലമാറ്റം ഉണ്ടായേക്കും. പുരാതന രേഖകള്‍ കൈവശം വന്നു ചേരും. കലാകാരന്മാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
പ്രേമ കാര്യങ്ങളില്‍ നിരാശയുണ്ടാകാന്‍ സാധ്യത. അതിഥി ശല്യം കൂടുതലുണ്ടാകും. അനാവശ്യമായ അലച്ചില്‍ ഒഴിവാക്കുന്നത് നന്ന്. സന്താനങ്ങള്‍ സന്തോഷം തരും. ഭാര്യയുടെ ബന്ധുക്കളുമായി ചേര്‍ന്ന് പുതിയ കരാറുകളില്‍ ഒപ്പിടും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
അനാവശ്യമായ ഭയം മനസ്സിനെ അലട്ടും. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന് മെച്ചപ്പെട്ട ലാഭം ഉണ്ടാകും. കൂട്ടു കച്ചവടത്തിലെ പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സഹായം ഉണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
പലകാര്യങ്ങളിലും ഫലം ലഭിക്കാന്‍ താമസം ഉണ്ടാവും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല