പൊലീസ്, കോടതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കുന്നതാണ്. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
രാഷ്ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ആശുപത്രിവാസം വേണ്ടിവരും നിയമപരമായ കാര്യങ്ങളില്‍ അംഗീകാരം ലഭിക്കും. പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏര്‍പ്പെടാതിരിക്കുക. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധീരത പ്രകടിപ്പിക്കാനവസരമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട പല പ്രയോജനങ്ങളും കൈവരും. ആരോഗ്യ നില ഉത്തമം. ഇരുചക്രവാഹങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സന്തോഷാ൹ഭവങ്ങളുണ്ടാകും. അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കും. കോടതി കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കൃഷിയില്‍ ലാഭമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. പഠനം പുരോഗമിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും പുതിയ വീടുപണി പുരോഗമിക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല