ആത്മീയവും ദൈവികവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന് സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. പല തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ഒന്നിലും നിരാശപ്പെടരുത്. പഴയകാല സംഭവങ്ങള്‍ പലതും ഓര്‍ത്ത് അനാവശ്യമായി ചിന്തിക്കും. സഹപ്രവര്‍ത്തകര്‍ യോജിച്ചു പെരുമാറും. കടം ഒഴിവാക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
വിലക്കൂടിയ ആഡംബര വസ്തുക്കള്‍ വാങ്ങാനായി കൂടുതല്‍ പണം ചെലവഴിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും. അതീവ രഹസ്യമായ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം....കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വീട്ടിലെ ചുറ്റുപാടുകള്‍ മെച്ചമാവും. സഹോദര സഹായം ലഭിക്കും. ജോലിയില്‍ ഉന്നതരുടെ പ്രീതിക്ക് പാത്രമാകും. ഉദ്യോഗക്കയറ്റത്തിന് സാധ്യത. ധാരാളം യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതിനനുസരിച്ച് ഉപയോഗങ്ങളും ഉണ്ടാകും....കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പ്രവൃത്തി സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥരുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പല പ്രയോജനപ്രദമായ പ്രവര്‍ത്തികളും ചെയ്യും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ആരോഗ്യം, മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ധാരാളമാകും. ബന്ധുക്കളുമായോ അയല്‍ക്കാരുമായോ സഹപ്രവര്‍ത്തകരുമായോ ചില്ലറ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
നിങ്ങളുടെ ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും. അതിരു കവിഞ്ഞ വിശ്വാസം നിങ്ങളെ ഈ ദിവസം തുണയ്ക്കുന്നതാണ്....കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പ്രേമ കാര്യങ്ങളില്‍ പെട്ടന്നുള്ള തീരുമാനമെടുക്കാതിരിക്കുക. വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. താമസം മാറാന്‍ സാദ്ധ്യതയുണ്ട്. അയല്‍ക്കാരുടെ ആദരവ് ലഭിക്കും. ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യത. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ചുറ്റുപാടുകള്‍ പൊതുവേ ഉത്തമമായിരിക്കും. സഹോദരങ്ങളും സുഹൃത്തുക്കളും സന്തോഷത്തോടെ ഉടപെടും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരം. ജോലിസ്ഥലത്ത് അസ്വസ്യം ഒഴിവാക്കാന്‍ ശ്രമിക്കുക. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. യാത്രകൊണ്ട് കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത. ആരോഗ്യ കാര്യങ്ങളെ ഓര്‍ത്ത് ദു:ഖിക്കാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് നല്ല മതിപ്പുണ്ടാകുന്നതാണ്. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. സ്വന്തക്കാരില്‍ നിന്ന് പലവിധ സഹായവും ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹം പ്രകടിപ്പിക്കും. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. പൊതുവേ നല്ല ദിവസം. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല