Publish Date: Mon, 16 Nov 2026 (08:56 IST)
Updated Date: Mon, 16 Nov 2026 (09:05 IST)
Rohit Sharma: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയുടെ മുതിർന്ന താരം രോഹിത് ശർമയുടെ സാധ്യത തുലാസിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ താരത്തിന്റെ മോശം പ്രകടനം ആരാധകരെയും നിരാശപ്പെടുത്തുകയാണ്.
നാല് കളികളിൽ നിന്ന് 30 റൺസാണ് രോഹിത് നേടിയത്. 0, 23, 0, 7 എന്നിങ്ങനെയാണ് ന്യൂസിലൻഡ് പര്യടനത്തിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകൾ. 7.5 ആണ് ശരാശരി.