Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Scene Box Office Collection: 200 കോടിയും കടന്ന് സൂര്യ ചിത്രം കുതിക്കുന്നു

Scene Movie, Scene Movie Review, Scene Suriya, Scene Movie Social Media Response Live Updates,Suriya and Naslen, Nazriya, Suriya Movie Scene Review
Suriya - naslen Movie Scene

Scene Box Office Collection: തിയറ്ററുകളിൽ തരംഗമായി സൂര്യ ചിത്രം 'സീൻ'. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 200 കോടിയും കടന്ന് മുന്നേറുകയാണ്. ഇതുവരെയുള്ള കളക്ഷൻ 211.20 കോടിയായി. ഇന്ത്യ നെറ്റ് കളക്ഷൻ 117.70 കോടി. 
 
റിലീസ് ചെയ്ത് എട്ടാം ദിവസത്തിൽ 4,049 ഷോകളിൽ നിന്ന് ആറ് കോടിയാണ് സീൻ നെറ്റ് കളക്ഷനായി സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഏഴാം ദിനം 200 കോടി ക്ലബിലും കയറി. ആകെ ഇന്ത്യ ഗ്രോസ് 136.70 കോടിയായി. ഓവർസീസിൽ നിന്ന് ആരെ കളക്ഷൻ 74.50 കോടി. 
 
തമിഴ് കഴിഞ്ഞാൽ കേരളത്തിൽ നിന്നാണ് സീൻ ഏറ്റവും കൂടുതൽ കളക്ട് ചെയ്തിരിക്കുന്നത്. 24.95 കോടിയാണ് ആകെ കേരള ഗ്രോസ്. 
 
ഈ വർഷം തമിഴ് ബോക്‌സ്ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയെന്ന റെക്കോർഡ് സൂര്യയുടെ പേരിലാണ്. കറുപ്പ്, വിശ്വനാഥ് ആന്റ് സൺസ്, സീൻ എന്നീ ചിത്രങ്ങൾ കൂടി വേൾഡ് വൈഡായി 730 കോടി കരസ്ഥമാക്കി. Also Read: 'മെഗാസ്റ്റാർ' എന്ന് തമിഴ് നിർമാണ കമ്പനി, വെറും 'മമ്മൂട്ടി' മതിയെന്ന് മെഗാസ്റ്റാർ; കൈയടിച്ച് സോഷ്യൽ മീഡിയ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മെഗാസ്റ്റാർ' എന്ന് തമിഴ് നിർമാണ കമ്പനി, വെറും 'മമ്മൂട്ടി' മതിയെന്ന് മെഗാസ്റ്റാർ; കൈയടിച്ച് സോഷ്യൽ മീഡിയ