പൂര്വികഭൂമി ലഭ്യമാകും. കേസുകളില് അനുകൂലമായ തീരുമാനം. സഹോദരങ്ങളില്നിന്ന് ധനസഹായം. വാഹനസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. കാര്ഷികരംഗത്ത് ഗുണം. ...കൂടുതല് വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില് നിന്ന് അപകടസാധ്യത. ബന്ധുക്കള്ക്ക് ക്ലേശങ്ങളുണ്ടാകും. അയല്ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും. ...കൂടുതല് വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
അയല്ക്കാര് ബഹുമാനിക്കും. ചുറ്റുപാടുകളില് വ്യത്യാസമുണ്ടാവും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. കൃഷി ലാഭകരമാകും. ...കൂടുതല് വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
പരീക്ഷകളില് വിജയിക്കും. അയല്ക്കാരുമായി സൗഹൃദത്തില് കഴിയും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില് വിജയിക്കും. ...കൂടുതല് വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
പൊതുരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് ഉന്നതരുമായി ഇടപെടാന് അവസരം ലഭിക്കും.അയല്ക്കാരുമായോ സുഹൃത്തുക്കളുമായോ വ്യക്തപരമായ രഹസ്യങ്ങള് ചര്ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. തൊഴിലുമായി ബന്ധപ്പെട്ട അലച്ചില് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. ...കൂടുതല് വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
സാമ്പത്തിക നിലയില് മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്. മരുന്നുകള് മൂലം വിഷമിക്കാനിടവരും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും. ...കൂടുതല് വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള് മൂലം കലഹത്തില്പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. ...കൂടുതല് വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
കുടുംബത്തില് അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലം മാറ്റത്തിന് സാധ്യത.. സഹോദരങ്ങളെ സഹായിക്കും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള് നടക്കാനിടയുണ്ട്. ...കൂടുതല് വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
വിവാഹം സംബന്ധിച്ച കാര്യങ്ങളില് പുരോഗതിയുണ്ടാകും. സര്ക്കാര് നടപടികളില് പുരോഗതിക്ക് സാധ്യത. പ്രേമ കാര്യങ്ങള്ക്ക് മുന്ഗണന നല്കും. ...കൂടുതല് വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
പുതിയ ജോലികിട്ടും. രോഗങ്ങള് ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില് നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള് സന്ദര്ശിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. ...കൂടുതല് വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള് നടക്കാനിടയുണ്ട്. സല്ക്കാരങ്ങളില് പങ്കെടുക്കും. വിനോദ മത്സരങ്ങളില് വിജയിക്കും. സാമ്പത്തിക വിഷമതകള് മാറും. ജോലിക്കുള്ള അറിയിപ്പ് കിട്ടും. കൃഷി ലാഭകരമാകും. ...കൂടുതല് വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഔഷധവ്യാപാരികള്ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. സന്തോഷവാര്ത്തകള് കേള്ക്കും. പരീക്ഷകളില് വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ...കൂടുതല് വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല