Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ കള്ളൻമാർ വിലസുന്നു; തിരുവനന്തപുരത്ത് ജ്വല്ലറിയിൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നു

Gold, Gold Theft, Gold theft in Chala, Gold Theft case Updates
Chala Theft Case

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച. വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നു. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത്. 
 
വ്യാഴം രാത്രി പത്തോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറാണ് കടയുടമ. സ്വർണവുമായി നന്ദകുമാർ വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിപ്പറിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Also Read: ശ്രേയസ് നയിക്കുന്നു, ഇഷാൻ വിക്കറ്റ് കീപ്പർ; നാലാം ഏകദിനം ആരംഭിച്ചു, ഇന്ത്യക്ക് ബൗളിങ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നുമുതൽ 30 വരെ; ഫലം മേയ് ആദ്യവാരം