Webdunia - Bharat's app for daily news and videos

Install App

തന്റെ പകരം ആര് മൂന്നാമതിറങ്ങണം: റെയ്‌ന പറയുന്നു

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2020 (14:02 IST)
സുരേഷ് റെയ്‌ന അവിചാരിതമായി ഐപിഎൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്  ആരെ മൂന്നാമനായി ഇറക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇപ്പോളിതാ തനിക്ക് പകരം ആരാണ് മൂന്നാമനായി ഇറങ്ങേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമിന്റെ ഉപനായകൻ കൂടിയായിരുന്ന സുരേഷ് റെയ്‌ന.
 
ടീമിന്റെ മൂന്നാം നമ്പറിൽ ടീം ക്യാപ്‌റ്റനും ഉറ്റസുഹൃത്തുമായ ധോണി തന്നെ ഇറങ്ങട്ടെയെന്നാണ് റെയ്‌നയുടെ അഭിപ്രായം. നേരത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്‌ത പരിചയവും ധോണിക്കുണ്ട്. ഇന്ത്യൻ ടീമിൽ മൂന്നാമനായിറങ്ങി പാകിസ്ഥാനെതിരെ നേടിയ 148 റൺസ് ധോണിയുടെ ഇപ്പോഴും ഓർക്കപ്പെടുന്ന ഇന്നിങ്‌സാണ്. 
 
നേരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മൂന്നാം സ്ഥാനത്ത് ധോണി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറും അഭിപ്രായപ്പെട്ടിരുന്നു. റെയ്‌നയുടെ അസാന്നിധ്യത്തിൽ പരിചയസമ്പത്തുള്ള ഒരാൾ വരുന്നതാണ് നല്ലതെന്നും ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments