ചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും. അയല്ക്കാരോടും സഹപ്രവര്ത്തകരോടും സഹകരിച്ചു പോവുന്നത് ഉത്തമം. പണം കിട്ടാനും സാദ്ധ്യത. ക്ഷേത്ര ആഘോഷങ്ങള്, വിവാഹക്കാര്യങ്ങള് എന്നിവയില് കൂടുതലായി പണം ചെലവഴിക്കും. ...കൂടുതല് വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. സ്വകാര്യ രഹസ്യങ്ങള് മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത് നന്ന്. കൂട്ടുവ്യാപാരത്തില് ഒരളവ് ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള് വിറ്റുതീരും. പൊതുവേ നല്ല സമയമാണ്. ...കൂടുതല് വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ആത്മീയ കാര്യങ്ങളില് കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള് പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും. വിനോദയാത്ര ഉണ്ടാകും. ...കൂടുതല് വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ദമ്പതികള് തമ്മില് സ്വരച്ചേര്ച്ചയില്ലായ്മ ഉണ്ടാകാന് ശ്രദ്ധിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില് നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും. ...കൂടുതല് വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വ്യവഹാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. വ്യാപാരത്തില് മുന്നേറ്റമുണ്ട്. സഹപ്രവര്ത്തകരുമായി ഒത്തുപോവുക നന്ന്. പങ്കാളികളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമില്ലാതാകും. ...കൂടുതല് വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
സന്താനങ്ങളാല് അനാവശ്യ ചെലവുണ്ടാകാന് സാധ്യത. ഈ ആഴ്ചയില് ആദ്യ പകുതി പൊതുവേ അത്രമെച്ചമായിരിക്കില്ല. എന്നാല് രണ്ടാമത്തെ പകുതി വളരെ മെച്ചമായിരിക്കും. പണമിടപാടുകളില് ജാഗ്രത വേണം. ദാമ്പത്യബന്ധം പൊതുവേ...കൂടുതല് വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഉദ്യോഗത്തില് ഉയര്ച്ച ഉണ്ടാവാന് സമയം അനുകൂലമാണ്. വ്യാപാരത്തില് ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില് നല്ല ലാഭം ലഭിക്കും. ജോലിക്കാര് സ്നേഹത്തോടെ പെരുമാറും. ജോലിഭാരം...കൂടുതല് വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പണമിടപാടുകളില് അതീവ ജാഗ്രത പാലിക്കേണ്ടതാണ് ചുറ്റുപാടുകള് പൊതുവേ മെച്ചമായിരിക്കും. ആര്ക്കും മുന്കൂട്ടി ഒന്നും തന്നെ വാഗ്ദാനം ചെയ്യരുത്. പുതിയ സുഹൃത്തുക്കള് സഹായിക്കും. ടെന്ഷന് കൂടും. വാഹന ചെലവ്...കൂടുതല് വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഭൂമി സംബന്ധിച്ചുള്ള വഴക്കുകള് കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാപാരത്തില് മാന്ദ്യത ഉണ്ടായേക്കും. പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടാവില്ല. സഹപ്രവര്ത്തകരോട് വിട്ടുവീഴ്ച ചെയ്ത് പോവുക. ആരെയും അധികം വിമര്ശിക്കാതിരിക്കുക. ...കൂടുതല് വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
അവിഹിതമായ മാര്ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില് ചാടിക്കും. ഈ ആഴ്ചയില് തുടങ്ങുന്ന ഏതിലും വിജയമുണ്ടാകും. പ്രശ്നങ്ങള് രമ്യമായി പരിഹരിക്കും. ഐശ്വര്യം കളിയാടും. ദാമ്പത്യബന്ധം സുഖകരമാവും. ...കൂടുതല് വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
പണ വരവ് അധികരിക്കുന്നതാണ്. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില് തീരുമാനമെടുക്കാന് പലതരത്തിലുമുള്ള തടസങ്ങള് ഉണ്ടാകുന്നതാണ്. ആരോഗ്യസംബന്ധമായ ചെലവുകള് കൂടും. ...കൂടുതല് വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഓഹരി ഇടപാടുകള് തുടങ്ങിയ ഊഹക്കച്ചവടത്തില് നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില് പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്നങ്ങള് ഉണ്ടായേക്കും. ...കൂടുതല് വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല