ശാസ്ത്രജ്ഞന്മാര്ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും. കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാനുള്ള സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്. പാരമ്പര്യ രോഗങ്ങള്‍ ശല്യം ചെയ്യാന്‍ ഇടവരും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത് വിശ്വസിക്കരുത്. പുതിയ കരാറുകളിലോ കൂട്ടുകെട്ടുകളിലോ ഏര്‍പ്പെടാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. മേലധികാരികളുമായി അഭിപ്രായഭിന്നതകളുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വിദേശ യാത്ര സംബന്ധിച്ച പല കാര്യങ്ങള്‍ക്കും അനുമതി ലഭിക്കും. കത്തിടപാടുകളില്‍ രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക. പൊതുവേ മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
സിനിമയുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. ഉദ്യോഗത്തില്‍ ശോഭിക്കും. ഉന്നതരുടെ പ്രീതിക്ക് പാത്രീഭവിക്കും. ദമ്പതികള്‍ക്കിടയില്‍ ചെറിയതോതിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസ രംഗത്ത് നിരാശാജനകമായ തുടക്കം. മെച്ചപ്പെട്ട ജോലിക്കായി അലയേണ്ടിവരും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി സമയം ചെലവഴിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിജയമുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. കുടുംബ ജീവിതം ഉത്തമമാവും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും. മാതാപിതാക്കളുമായി കലഹം. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. യാത്രാക്ളേശം. കേസുകളില്‍ വിജയം. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടും. സാഹിത്യരംഗത്ത് നേട്ടം. വൈദ്യശാസ്ത്ര മേഖലയില്‍ അപമാനസാധ്യത. പ്രൊമോഷന് ലഭിക്കും. ദാമ്പത്യകലഹം പരിഹരിക്കപ്പെടും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വസ്തുസംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹം, ധനം, വാഹനം ഇവയ്ക്ക് യോഗം. മാതൃ-പിതൃസ്വത്ത് ലഭിക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശസ്ഥി അഹങ്കാരം ഉണ്ടാക്കാതെ നോക്കുന്നത് നന്ന്. മത്സരങ്ങളില്‍ വിജയം. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
സര്‍ക്കാരില്‍ നിന്ന് പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. സിനിമാ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. സുഹൃത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല