പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ഉദ്ദേശിച്ച രീതിയിലുള്ള പുതിയ ജോലിക്കാരെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
അകന്ന ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. കായിക മത്സരങ്ങളില്‍ വിജയിക്കും. സമുദ്ര വാഹനങ്ങളില്‍ ജോലി ലഭിക്കാന്‍ സാധ്യത. മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വിദേശയാത്രയുടെ തടസങ്ങള്‍ മാറും. അവിചാരിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ഇരുചക്രവാഹങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
കോടതി കേസുകളില്‍ അപ്രതീക്ഷിതമായി അനുകൂല തീരുമാനമുണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു ചെയ്യുന്നതിനാല്‍ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. ഊഹക്കച്ചവടങ്ങള്‍, ഷെയറുകള്‍ എന്നിവയില്‍ നഷ്ടമുണ്ടാകും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
വാഹനങ്ങളില്‍ നിന്ന് അപകടസാധ്യതയുണ്ട്. മക്കളുടെ പഠനം പുരോഗമിക്കും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. അകന്ന സുഹൃത്തുക്കളുടെ സഹായം ലഭിക്കും. അവിചാരിതമായ മനക്ലേശം ഉണ്ടാകും. സാഹിത്യകാരന്മാര്ക്ക് അംഗീകാരം ലഭിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
തരക്കേടില്ലാത്ത ദിവസമാണിന്ന്. പുതിയ ജോലി സംബന്ധമായ അറിയിപ്പ് കിട്ടും. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. മുടങ്ങിക്കിടന്ന വീടുപണി പുരോഗമിക്കും. സഹോദരിയുടെ വിവാഹം നടത്തും. ലഹരിവസ്തുക്കള്മൂലം കഷ്ടനഷ്ടങ്ങളുണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക. വാഹനങ്ങളിലെ യാത്ര കഴിവതും ഒഴിവക്കുക....കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല