അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
അനാവശ്യമായ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. വാതരോഗികള്‍ക്ക് രോഗശാന്തി. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ഇന്നത്തെ ഫലം പൊതുവേ അത്ര നല്ലതല്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ അപ്രതീക്ഷിതമായ വിജയം. മാതാപിതാക്കളുമായി...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
തരക്കേടില്ലാത്ത ദിവസമാണിന്ന്. അപ്രതീക്ഷിതമായി ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
മെച്ചപ്പെട്ട ദിവസമാണ് നിങ്ങള്‍ക്ക് ബുധനാഴ്ച ഉണ്ടാവുക. വളരെ നാളായി ഉണ്ടായിരുന്ന ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. പൂര്‍വിക ഭൂമി ലഭിക്കും....കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന കടബാധ്യതകള്‍ ഒഴിവാകും. അതേ സമയം ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം അനുഭവപ്പെടും.. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പുതിയ സുഹൃത്തുക്കളുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. വിനോദയാത്ര ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
വ്യവഹാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. വ്യാപാരത്തില്‍ മുന്നേറ്റമുണ്ട്. സഹപ്രവര്‍ത്തകരുമായി ഒത്തുപോവുക നന്ന്. ഉദ്യോഗത്തില്‍ ഉത്തരവാദിത്വം ഏറും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
അവിചാരിതമായി പല നേട്ടങ്ങളും കൈവരും. മാതാവിന്റെ ആരോഗ്യം ഉത്തമം. പെണ്‍കുട്ടികള്‍ക്ക് ചില്ലറ അസുഖങ്ങള്‍ ഉണ്ടാകും. പുതുവസ്ത്രം, ആഭരണം എന്നിവ ലഭിക്കും. അയല്‍ക്കാരുടെ ആദരവ് ലഭിക്കും. കടക്കാര് ശല്യമുണ്ടാക്കും....കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍ സ്നേഹത്തോടെ പെരുമാറും. ജോലിഭാരം...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല