Webdunia - Bharat's app for daily news and videos

Install App

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (12:49 IST)
മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കാണാതായി. കാനാട്ട് കൃഷ്ണൻ‍, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരെയാണു കാണാതായത്.
 
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും അഭിപ്രായപ്പെട്ടു. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിന് ആക്കം കൂട്ടുന്നു.
 
അതേസമയം വീടിനുസമീപത്തുനിന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. കുഴിയിൽ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് ആളനക്കമൊന്നും തന്നെ ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കാണാനില്ലെന്ന് വ്യക്തമായത്. അന്വേഷണം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ബി.ഐയിൽ വമ്പൻ അവസരം; ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2026; ഓൺലൈനായി അപേക്ഷിക്കാം

Karkidaka Vavu Holiday: കർക്കിടക വാവ് അവധി എന്ന്?

സതീശൻ സർക്കാരിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയോ? ആശാലതയുടെ മരണത്തിൽ വിമർശനവുമായി പിണറായി

വന്ദേമാതരത്തിന് ചെക്ക് വെച്ചോ?, സർക്കാർ ചടങ്ങുകളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത്, പ്രമേയം പാസാക്കി തമിഴ്‌നാട്

കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ഫിഷറീസ് മന്ത്രി എത്തി; സന്ദർശനം വിമർശനങ്ങൾക്ക് പിന്നാലെ

അടുത്ത ലേഖനം
Show comments