'ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്': ഹനാൻ

'ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്': ഹനാൻ

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (12:37 IST)
തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുമെന്നും തന്നെ സംരക്ഷിക്കുമെന്നും ഉറപ്പും നല്‍കിയ സര്‍ക്കാരിന് നന്ദി അറിയിച്ച് ഹനാൻ‍. മുഖ്യമന്ത്രിയ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.
 
"ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, എല്ലാ പിന്തുണയും എനിക്ക് സര്‍ക്കാരില്‍ നിന്നുണ്ട്. ഒരാള്‍ക്ക് പോലും എന്നെ കൈ വെക്കാന്‍ പറ്റില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ കൊള്ളില്ല, പഠനവും സുരക്ഷിതത്വവും എല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നും ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
ഹനാനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. അതേത്തുടർന്ന് മൂന്നുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ തട്ടിപ്പ് : സിന്ധുവിന്റെ ഒറ്റ അക്കൗണ്ടില്‍ നടന്നത് ഒന്നരകോടിയുടെ ഇടപാട്, ലഭിച്ചത് 17 പരാതികള്‍, 175 പവന്‍ തട്ടിയെടുത്തു

മുന്നൊരുക്കങ്ങൾ കൃത്യമായി ഇല്ല, സർക്കാരിനു അലംഭാവം; വിമർശിച്ച് പിണറായി

55 രൂപയ്ക്ക് ആയിരത്തിലധികം ചാനലുകൾ, പ്രോ പാക്കുമായി ജിയോ ടിവി

Kerala Weather: 'മഴയുണ്ടേ കുട വേണം'; എറണാകുളം മുതൽ കാസർഗോഡ് വരെ അലർട്ട്

ഇറാന്റെ പട്ടികയില്‍ ഞാന്‍ ഒന്നാം സ്ഥാനത്താണ്: എയര്‍ഫോഴ്സ് വണ്ണിന് വലിയ ഭീഷണിയുണ്ടെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments