Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയി മനുഷ്യന്റെ മൃതദേഹം

വാർത്ത
കടുവ സങ്കേതത്തില്‍ നിന്ന് പാതി ഭക്ഷിച്ച നിലയിൽ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ നിന്നാണ് പാതി ഭക്ഷിച്ച നിലയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ഷാഹിദ്  എന്ന 45കാരനാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഷാഹിദിന്റെ സമീപത്തായി കടുവയേയും കണ്ടിരുന്നു ഈ കടുവയെ വെടുവെച്ചതായാണ് റിപ്പോർട്ടുകൾ. ഈ പ്രദേശത്ത് കടുവയുടെ അക്രമങ്ങൾ നിത്യസംഭവമായിരിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ 22 പേർക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ