Webdunia - Bharat's app for daily news and videos

Install App

18,000 പിന്നിട്ട് നിഫ്റ്റിയിൽ പെട്ടെന്ന് ഇടിവ്, ഓഹരിവിപണി ഇന്ന് ഇടിയാൻ കാരണം ഇതാണ്

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:40 IST)
യുഎസ് ഓഗസ്റ്റിലെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിഫ്റ്റിയിൽ 150 പോയൻ്റിലധികം ഇടിവ്. ഇന്നലെ 18,000 പിന്നിട്ട നിഫ്റ്റി 17,900ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇ സെൻസെക്സ് 700 പോയൻ്റിലേറെ ഇടിഞ്ഞ്  59,867 ലെവലിൽ വ്യാപാരം നടത്തി.
 
നിഫ്റ്റി സ്മോൾക്യാപ്,മിഡ് ക്യാപ് ഒരു ശതമാനത്തിലധികം ഇടിഞ്ഞതിനാൽ വിപണികളെല്ലാം ദുർബലമായി. ഐടി,റിയാൽറ്റി,മെറ്റൽ സൂചികകളും നഷ്ടത്തിലാണ്.ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 79.60 ആയി. ചൊവ്വാഴ്ച രൂപയുടെ മൂല്യം 36 പൈസ ഉയർന്ന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 79.17ലെത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments