Publish Date: Wed, 14 Sep 2022 (09:09 IST)
Updated Date: Wed, 14 Sep 2022 (09:12 IST)
2017-ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. ഇന്ന് മലയാളം സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ നടിക്കായി.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചതുരം' റിലീസിനായി കാത്തിരിക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.
ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.