ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരങ്ങൾ, പുതിയ മാറ്റവുമായി ഫെയ്സ്ബുക്ക് !

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (17:40 IST)
ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ സഹായവും അധികാരവും നൽകുന്ന പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പുതിയ പോസ്റ്റ് ഫോർമാറ്റിംഗ് രീതിയാണ് കൊണ്ടുവരുന്നത്. അഡ്മിനുകൾക്ക് ഗ്രൂപ്പ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഫെയ്സ്ബുക്ക് തയ്യാറെടുക്കുന്നത്.
 
ഗ്രൂപിലേക്കുള്ള മെമ്പർഷിപ് അപേക്ഷകൾ പേര് ഉപയോഗിച്ച് സേർച്ച് ചെയ്ത് കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക സേർച്ചിംഗ് ഓപ്ഷൻ ഗ്രൂപ് അഡ്മിന് ലഭ്യമായിരിക്കും. ഫെയ്ബുക്കിന്റെ പോളിസികളോ രാജ്യത്തിന്റെ നിയമങ്ങളൊ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഫെയ്ബുക് കൊണ്ടുവരുന്നുണ്ട്. 
 
കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിവക്കുന്നതിന്  അഡ്മിൻ അഡ്മിന് പ്രവർത്തന ലോഗും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ പുതിയ മാറ്റങ്ങൾ ഇന്ത്യയിൽ ലഭ്യമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments