റഹ്മാന്‍ ബോളിവുഡിലേക്ക്, ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 9 ഡിസം‌ബര്‍ 2021 (17:09 IST)
മലയാളികളുടെ പ്രിയ താരം റഹ്മാന്‍ ബോളിവുഡിലേക്ക്.ടൈഗര്‍ ഷ്‌റോഫ്, കൃതി സനോണ്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായ ത്രില്ലിലാണ് താരം. 'ഗണപത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
 
വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന എന്ന ചിത്രം ഭാഗങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തും. ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

വലിയ തയ്യാറെടുപ്പുകള്‍ സിനിമയ്ക്കുവേണ്ടി റഹ്മാന്‍ നടത്തി. മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്‌ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു.
 
 'അഞ്ചാമൈ,തുപ്പരിവാലന്‍ 2,ജനഗണമന, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് റഹ്മാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിർത്തൽ കരാർ വന്ന് മണിക്കൂറുകൾ മാത്രം, തെക്കൻ ലെബനനിൽ വൻ ആക്രമണവുമായി ഇസ്രായേൽ, 5 പേർ കൊല്ലപ്പെട്ടു

ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

2047ന് മുമ്പ് ഇന്ത്യ സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യും: പ്രസിഡന്റ് മുര്‍മു

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments