70 ദിവസത്തോളമായി അച്ഛന്‍ ഷൂട്ടിംഗ് തിരക്കില്‍, പൃഥ്വിരാജിനെ കാണാനായി മകള്‍ എത്തി

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂണ്‍ 2022 (15:07 IST)
ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ പൃഥ്വിരാജ് മകളെ കാണാനായി വീട്ടിലേക്ക് ഓടി എത്താറുണ്ട്.അല്ലിയുടെ കൂടെ സമയം ചെലവഴിക്കാനാണ് നടന് കൂടുതലിഷ്ടം. മാസങ്ങളോളമായി ആടുജീവിതം ചിത്രീകരണത്തിനായി വിദേശത്തുള്ള അച്ഛനെ കാണാനായി കാത്തിരിക്കുന്നു അല്ലി. അല്ലി പൃഥ്വിരാജിനെ കാണാന്‍ എത്തിയ വിശേഷം സുപ്രിയ തന്നെയാണ് പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

ആടുജീവിതം ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ദാനിലാണ് നടന്‍.മകള്‍ക്കൊപ്പം സുപ്രിയ പൃഥ്വിരാജിനെ കാണാനായി എത്തി. 70 ദിവസത്തിനുശേഷമാണ് അല്ലി പൃഥ്വിരാജിനെ കാണുന്നതെന്നും സുപ്രിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രധാന പങ്ക്!

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments