'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജ് എപ്പോള്‍ തിരിച്ചെത്തും ?

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂണ്‍ 2022 (15:02 IST)
ആടുജീവിത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് ജോര്‍ദാനിലാണ്.മാര്‍ച്ച് 31നായിരുന്നു ഷൂട്ടിങ്ങിനായി നടന്‍ പോയത്. അള്‍ജീരിയയില്‍ 40 ദിവസത്തെ ഷൂട്ട് ഉണ്ടെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.
 
നിലവില്‍ ചിത്രീകരണം അവസാനഘട്ടത്തിലാണ്. പൃഥ്വിരാജിനെ കാണാനായി കുടുംബം ഷൂട്ടിങ് സ്ഥലത്ത് എത്തി. 70 ദിവസത്തിനുശേഷമാണ് മകള്‍ അല്ലി പൃഥ്വിരാജിനെ കാണുന്നതെന്ന് സുപ്രിയ പറഞ്ഞു.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ് തിരിച്ചെത്തുക. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

അടുത്ത ലേഖനം
Show comments