Daily Horoscope
✕

തമിഴ്നാട്ടിൽ താമസിച്ച് ആസൂത്രണം, കേരളത്തിലെത്തി മോഷണം; കള്ളനെ തന്ത്രൊപരമായി പിടികൂടി പൊലീസ്

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (15:59 IST)
തമിഴ്നാട്ടിൽ താമിസിച്ചുകൊണ്ട് ആസൂത്രണം ചെയ്ത് കേരളത്തിലെത്തി മോഷണം. പൊലീസിന് തലവേദനയായ കള്ളനെ ഒടുവിൽ തന്ത്രപരമയി പിടികൂടി. വാടക്കല്‍ ഉമ്മൺിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയായ ഉമ്മർ മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. മറ്റു നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. 
 
വീണ്ടും മോഷണത്തിനായി പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനത്തിൽ എത്തിയതോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുകയാണ് ഉമ്മറിന്റെ പതിവ്. 
 
പെരിന്തൽമണ്ണയിലെ  ബേകറിയിലും പലചരക്ക് കടയിലുമാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്. കടകളിൽ ഉടമസ്ഥർ പണം സൂക്ഷിച്ചിരുന്നില്ല എന്നത് ശ്രമം പരാജയപ്പെടുത്തി. എന്നാൽ കടകളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറിയിക് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഉമ്മറിന് പിടി വീണത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷം നാളെ എത്തിയേക്കും; വെറും യെല്ലോ അലർട്ടല്ല ഓറഞ്ച് ! അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴ

കേരളത്തിലെ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറല്ലെ സതീഷന്റെ പേഴ്‌സണല്‍ സെക്രട്ടറി, ആക്രമണം കടുപ്പിച്ച് പീയുഷ് ഗോയല്‍

ഞങ്ങൾക്ക് വേണ്ടിയല്ല, റഷ്യൻ എണ്ണ അമേരിക്ക വാങ്ങുന്നത് ലോക വിപണിയെ താങ്ങിനിർത്താൻ: ഡൊണാൾഡ് ട്രംപ്

പൊലീസ് ക്രൂരതയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

നെടുമ്പാശേരി വാഹനാപകടം: പൊലീസ് മന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്, ഉത്തരംമുട്ടി സർക്കാർ

അടുത്ത ലേഖനം
Show comments