Webdunia - Bharat's app for daily news and videos

Install App

പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന പീഡനക്കേസിലെ പ്രതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

Webdunia
വെള്ളി, 1 ജൂണ്‍ 2018 (20:42 IST)
സ്ത്രീ പീഡനക്കേസിൽ പിടിയിലാകും എന്നു വന്നപ്പോൾ ഗൾഫിലേക്ക് കടന്ന ഹരിയാന സ്വദേശി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. ദോഹയിൽ നിന്നും ഖത്തൽ എയർവെയ്സിൽ കൊച്ചിയിലെത്തിയ അങ്കിത് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകയായിരുന്നു. 
 
പിടിയിലായ പ്രതിയെ എയർപോർട്ട് അധികൃതർ നെടുമ്പാശേരി പൊലീസിന് കൈമാറി. ഹരിയാന പൊലീസിനെ വിവരമറിയിച്ചതായും ഹരിയാന പൊലീസ് എത്തിയാൽ പ്രതിയെ കൈമാറുമെന്നും നെടുമ്പാശേരി പൊലീസ് വ്യക്തമാക്കി.
 
സ്ത്രീ പീഡനക്കേസിൽ പ്രതിയായ ഇയാൾ രണ്ട് വർഷം മുൻപ് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അങ്കിതിനെതിരെ പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഫ്റ്റ് ഡ്രിങ്കിന് പിന്നാലെ ഇന്ത്യൻ ഐസ്ക്രീം വിപണിയിലേക്കും പ്രവേശിച്ച് റിലയൻസ്, ബോംബെ ക്രീമറി ഐസ്ക്രീമുകൾ 10 രൂപ മുതൽ!

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ എംഡിഎംഎ പിടികൂടൽ; ചെന്നിത്തലയുടെ നുണ പൊളിഞ്ഞു !

സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

നിങ്ങൾ കേസുകളെടുക്കുന്നത് തുടരു, ഓരോ കേസും എനിക്ക് മെഡലുകളാണ് : രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments