'ചക്കപ്പഴം' തിങ്കളാഴ്ച മുതല്‍,ഉത്തമനും ആശയും വീണ്ടും എത്തുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 25 ഓഗസ്റ്റ് 2022 (10:14 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ചക്കപ്പുഴ വീണ്ടും എത്തുന്നു.തിങ്കളാഴ്ച മുതല്‍ രാത്രി 7മണിക്ക് ഉത്തമനും ആശയും മിനി സ്‌ക്രീനില്‍ എത്തും.
 
ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് അഭിനയത്തിലേക്ക് ചുവടു മാറ്റിയത് ഒരു പരീക്ഷണമായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് മറ്റൊരു നടിയെ കൂടി സമ്മാനിക്കുകയായിരുന്നു. പരമ്പര ജനപ്രിയമായി മാറുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂലൈ 16 നായിരുന്നു അശ്വതി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചു തുടങ്ങിയത്. 
 
അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാര്‌റുമാണ് ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്

ചോദ്യപേപ്പർ തരാം, ടെലഗ്രാം വഴി തട്ടിപ്പ്!, നീറ്റ് പരീക്ഷ തട്ടിപ്പ് തടയാൻ താൽക്കാലിക വിലക്കുമായി കേന്ദ്രം

യാത്രപോകാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വാഹനം ഏതാണെന്ന് അറിയാം; ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല

സെന്‍സസ് 2027: ഇന്ന് മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം, അവസാന തിയതി ജൂണ്‍ 30

അടുത്ത ലേഖനം
Show comments