Publish Date: Tue, 22 Feb 2022 (16:44 IST)
Updated Date: Tue, 22 Feb 2022 (16:46 IST)
സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ഫെബ്രുവരി 28നാണ് ഇരുവരുടെയും വിവാഹം. സേവ് ദ ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ജൂലൈ നാലിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.