Daily Horoscope
✕

'സുപ്രീംകോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തും': പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുൽ ഈശ്വർ

'സുപ്രീംകോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തും': പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുൽ ഈശ്വർ

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (12:34 IST)
ശബരിമല സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധിയിൽ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഈശ്വർ. സുപ്രീം കോടതി വിധി അയ്യപ്പ ക്ഷേത്രത്തിലെ ആത്മാവിനെ അസ്ഥിരപ്പെടുത്തുമെന്ന് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
അയ്യപ്പന്‍ ഒരു ബ്രഹ്മചാരിയാണെന്നതാണ് തങ്ങളുടെ വാദത്തിന്റെ അടിസ്ഥാനം. ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവുമുണ്ട്, അത് അസ്ഥിരപ്പെടുത്തിയാല്‍ ക്ഷേത്രത്തിനെ തന്നെ ബാധിക്കും. അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കും. രാഹുല്‍ വ്യക്തമാക്കി.
 
സ്‌ത്രീകൾക്ക്, അതായത് 10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നതിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചതിൽ മുഖ്യനായിരുന്നു രാഹുൽ ഈശ്വർ. അതേസമയം, പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന ചട്ടം റദ്ദാക്കിയാണ് കോടതിയുടെ ചരിത്ര വിധി വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്തി മക്കളെ, സംസ്ഥാനത്ത് തുലാവർഷം എത്തി: ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, കാലവർഷം പൂർണ്ണമായി പിൻവാങ്ങി

ജുഡീഷ്യറിയെ ആർക്കും ഭീഷണിപ്പെടുത്താനാവില്ല, കേന്ദ്രത്തിന് നോട്ടീസയച്ചെങ്കിലും രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്

രാഹുല്‍ ഗാന്ധിയുടെ താണ്ഡവം മയക്കുമരുന്നിന്റേതെന്ന് ശ്രീലേഖ, മുന്‍ ഡിജിപിക്ക് എന്തോ ഗുരുതര പ്രശ്‌നമെന്ന് ചെന്നിത്തല

ഉത്തരവ് ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല: സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നടപടികൾ ക്രമസമാധാന പാലനത്തിനെന്ന് വിശദീകരണം

സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്തു: ബോളിവുഡ് താരം ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ കേന്ദ്ര നിർദേശം

അടുത്ത ലേഖനം
Show comments