Webdunia - Bharat's app for daily news and videos

Install App

കിർമാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

കിർമാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (11:19 IST)
ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയത് വിവാദമായിരുന്നു.
 
വിവാഹം അസാധുവാക്കണമെന്നും തന്റെ രണ്ടു മക്കളെയും വിട്ടു കിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി അയച്ചു. എന്നാൽ‍, പരാതി തള്ളിയ പൊലീസിനെതിരെ പ്രവാസിയായ യുവാവ് രംഗത്ത് വന്നിട്ടുണ്ട്.
 
മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതാണ്  ഭാര്യയെന്നും ഒപ്പം തന്റെ രണ്ടുമക്കളെ കൂടെ കൂട്ടിയിരുന്നുവെന്നും യുവാവ് നൽകിയ പരാതി നൽകിയിരുന്നു. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

അടുത്ത ലേഖനം
Show comments