Webdunia - Bharat's app for daily news and videos

Install App

ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്

ബിഷപ്പിന് അനുകൂലമായി മൊഴി നൽകാൻ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ കോച്ചിംഗ്

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (10:31 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് അനുകൂലമായി മൊഴി നൽകാൻ സാക്ഷികളായ കന്യാസ്‌ത്രീകൾക്ക് രൂപതയുടെ നേതൃത്വത്തിൽ കോച്ചിംഗ് ക്ലാസ് നൽകിയെന്ന് പൊലീസ്. ചോദ്യങ്ങൾ നേരിടേണ്ടത് എങ്ങനെയെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് എങ്ങനെയെന്നും കന്യാസ്‌ത്രീകളേ പഠിപ്പിച്ചിരുന്നു.
 
ജലന്ധർ രൂപത പി ആർ ഒ ആയ ഫാദർ പീറ്റർ കാവുംപുറമാണ് കന്യാസ്‌ത്രീകൾക്ക് കോച്ചിംഗ് ക്ലാസ് നൽകിയത്.  അദ്ദേഹം ഇതിനായി കൊച്ചിയിൽ എത്തുകയും മുറിയെടുത്ത് താമസിക്കുകയും ചെയ്‌തതായി പൊലീസ് പറയുന്നു. മൂന്ന് കന്യാസ്‌ത്രീകൾക്കാണ് കോച്ചിംഗ് നൽകിയത്.
 
ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് കന്യാസ്ത്രീകളെ വിളിച്ചുവരുത്തിയാണ് മൊഴിപഠിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട്, ഫാദർ പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്തും പൊലീസ് പരിശോധന നടത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments