ചൈനയിൽ വിമാനം പാലത്തിനടിയിൽ കുടുങ്ങി, വീഡിയോ വൈറൽ !

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (14:48 IST)
വിമാനം പാലത്തിനടിയിൽ കുടുങ്ങിയ വീഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. വിമാനം എങ്ങനെ പാലത്തിടിയിൽ കുടുങ്ങി എന്നായിരിക്കും ചിന്തികുന്നത്. വിമാനം റോഡിലൂടെ പോവുകയായിരുന്നു എന്നതാണ് കാരണം. ചൈനയിലെ ഹർബിനിലാണ് സംഭവം. ട്രക്കിൽ കൊണ്ടുപോവുകയയിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്.
 
വിമാനം ഫ്യുസ്ലേജ് പാലത്തിനടിയിൽ കുടുങ്ങിന്നിൽക്കുന്നത് വീഡിയോയിൽ കാണാം. കുടിങ്ങിയ വിമാനത്തെ പലത്തിനപ്പുറം കടത്താൻ ഡ്രൈവർ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ട്രക്കിൽ പൊളിക്കാൻ കൊണ്ടുപോയിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. ട്രക്കിന്റെ ടയറുകൾ വളരെ ഉയർന്നതായതുകൊണ്ടാണ് വിമാനം കുടുങ്ങൻ കാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒടുവിൽ ട്രക്കിന്റെ ടയറുകൾ അഴിച്ചുമാറ്റിയാണ് വിമാനം നീക്കാനായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സുബാഷ് പാര്‍ക്കിലെ എട്ട് മാസം പഴക്കമുള്ള മാലിന്യക്കൂമ്പാരം സുരക്ഷാ ഭീഷണിയായി മാറുന്നു; സ്ഥിരമായി പാമ്പുകളെ കാണുന്നു

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

യുഡിഎഫ് വൻ വിജയം നേടുമെന്ന് മനോരമ ന്യൂസ് - സീ വോട്ടർ എക്‌സിറ്റ് പോൾ

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: ഇടുക്കി, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments