Webdunia - Bharat's app for daily news and videos

Install App

ദിലീപല്ല, രാജിക്ക് പിന്നിലെ ‘വില്ലൻ’ ഗണേഷ് കുമാർ? - നടി പറയുന്നു

വില്ലൻ ഗണേഷ് കുമാറോ?

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (14:26 IST)
താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവർ രാജി വെച്ചിരുന്നു. ഇവർക്കൊപ്പം ആക്രമിക്കപ്പെട്ട നടിയും രാജിവെച്ചിരുന്നു. എന്നാൽ, നടി രാജിവെയ്ക്കാൻ കാരണം ദിലീപ് അല്ലെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
ആക്രമിക്കപ്പെട്ട നടി അമ്മ സംഘടനയിൽ നിന്ന് രാജിവെക്കാൻ കാരണം ഗണേഷ് കുമാറെന്ന് ആരോപണം.  ഗണേഷ് കുമാറിനെപ്പോലുള്ള ആഭാസൻ ഇരിക്കുന്ന സംഘടനയിൽ തുടരാൻ താൽപര്യമില്ലെന്ന് നടി മലയാള സിനിമയിലെ ഒരു സൂപ്പർതാരത്തോട് പറഞ്ഞതായി റിപ്പോർട്ട്.  
 
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി രാജിവെച്ചതെന്ന അഭ്യൂഹം വരുന്നതിനിടെയാണ് ഇങ്ങനെയൊരു വാർത്ത ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

തിയറ്ററുകളില്‍ ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ വിലയോ മാറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

അടുത്ത ലേഖനം
Show comments