Webdunia - Bharat's app for daily news and videos

Install App

ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി

ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (13:54 IST)
ബാങ്കിങ് മേഖലയിലേക്കു ചുവടുവയ്ക്കാൻ എൽഐസി ഒരുങ്ങുന്നു. ഐഡിബിഐ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിനെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
 
ഇതിലൂടെ ബാങ്കിന്റെ നയന്ത്രണം ഏറ്റെടുത്താൽ ഇരുകൂട്ടർക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്നു മാസങ്ങളിലെ ബാങ്കിന്റെ നഷ്ടം 5663 കോടി രൂപയാണ്. മൊത്തം നിഷ്ക്രിയ ആസ്തി 27.95 ശതമാനത്തിലെത്തി.
 
ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും കഴിയും. നിലവിൽ സർക്കാരിന് 80.96% പങ്കാളിത്തം ഉണ്ട്.  ഇത് 50 ശതമാനത്തിൽ എത്തിക്കാനാണ് നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments