Daily Horoscope

മറ്റു കമ്പനികളോട് മത്സരിക്കാനൊരുങ്ങി തന്നെ ബി എസ് എൻ എൽ; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 27 രൂപക്ക് പുതിയ ഓഫർ

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (18:39 IST)
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. 27 രൂകപക്ക് അൺലിമിറ്റഡ് വോയിസ് കോളും 300 എസ് എം എസും 1 ജി ബി 3G ഡേറ്റയും നൽകുന്നതാണ് പുതിയ ഓഫർ.  
 
ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്ബനികളോടാണ് ബിഎസ്‌എന്‍എല്ലിന്റെ മത്സരം. വോഡഫോണ്‍ 47 രൂപയുടെ പ്രീപെ്ഡ് പ്ലാനും, ജിയോ 52 രൂപയുടെ പ്ലാനിനും കടുത്ത മത്സരം ഒരുക്കാനാണ് കുറഞ്ഞ വിലയിൽ ബി എസ് എൻ എൽ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments