Webdunia - Bharat's app for daily news and videos

Install App

ചാണകം, ഗോമൂത്രം സ്റ്റാർട്ട്‌അപ്പുകൾ തുടങ്ങാൻ പ്ലാനുണ്ടോ ? 60 ശതമാനം വരെ കേന്ദ്ര സഹായം !

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (11:52 IST)
ക്ഷീര കർഷരെ സഹായിക്കുന്ന തരത്തിൽ പുതിയ ആവശ്യങ്ങളുമായി എത്തുന്ന സ്റ്റാർട്ട് അപ്പുകളെ കയ്യഴിഞ്ഞ് സഹായിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരം സ്റ്റാർട്ട് അപ്പുകളിൽ മുതൽ മുടക്കിന്റെ 60 ശതമാനം വരെയാണ് കേന്ദ്ര സർക്കാർ സഹായം നൽകുന്നത്. രഷ്ട്രീയ കാമധേനു ആയോഗ് ഇതിനായി 500 കോടി നീക്കിവച്ചുകഴിഞ്ഞു.
 
ചാണകത്തിന്റെയും ഗോമുത്രത്തിന്റെയും വിപണി സാധ്യത ഉപയോഗപ്പെടുത്തുന്ന പുതിയ അശയങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകും എന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞു. കറവ വറ്റിയ പഴുക്കളെ ക്ഷീരകർക്ക് ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമാണ് പുതിയ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments