Webdunia - Bharat's app for daily news and videos

Install App

കറുപ്പുനിറത്തോടാണോ പ്രിയം ? എങ്കിൽ നിങ്ങൾ അറിയണം ഇക്കാര്യങ്ങൾ !

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (20:04 IST)
ഓരോ നിറത്തിനും ഓരോ പ്രത്യേകതയുണ്ട് എന്നറിയാമല്ലോ. കളർ തിയറിയിൽ നിറങ്ങളെ കുറിച്ചും അവ സൂചിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രത്യേകം പറയൌന്നുണ്ട്. നിറങ്ങൾക്ക് മനുഷ്യന്റെ വികാരങ്ങളെ സ്വധീനിക്കാനുള്ള കഴിവുണ്ട്. അതുപോലെ തന്നെ ജ്യോതിഷത്തിലും വിശ്വാസത്തിലും നിറങ്ങൾക്ക് വലിയ പ്രാധ്യാന്യമാണുള്ളത്. 
 
ജ്യോതിഷപ്രകാരം ഒരോരുത്തർക്കും ജൻ‌മ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ നിറങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ നിറങ്ങൾ ധരിക്കുന്നത് ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകും.
ഇഷ്ട നിറങ്ങളും ഓരോ മനുഷ്യന്റെ ജീവിതത്തിലും പ്രാധാനമാണ് ഇഷ്ട നിറത്തിൽ നിന്നും നമ്മുടെ രീതികളും പ്രകൃതവും മനസിലാക്കാനാവും.
 
നാം ഇഷ്ടപ്പെടുന്ന നിറങ്ങൾ നമ്മുടെ മനസുമായി അത്ര ഇഴുകിച്ചേർന്നു കിടക്കുന്നു എന്നതിനാലാണ് ഇത്. കറുത്ത നിറത്തെ ഇഷ്ടപ്പെടുന്നവർ വളരെ കൂടുതലാണ്. നിറങ്ങളിൽ അഴക് കറുപ്പ് തന്നെ എന്നാണ് പറയാറുള്ളത്. സമൂഹത്തിൽ വ്യത്യസ്ഥരായി കാണപ്പെടുന്നവരായിരിക്കും കറുത്ത നിറത്തെ ഇഷപ്പെടുന്നവർ. മനോധൈര്യം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാർ.
 
മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുകയും സ്വന്തം നിലക്ക് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇക്കൂട്ടർ. കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുകയാണ് രീതി. ആളുകളെ മനസിലാക്കാൻ പ്രത്യേക കഴിവ് കറുപ്പ് നിറത്തെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതലായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments