Daily Horoscope
✕

പുതുവർഷത്തിൽ ഐശ്വര്യം നിറക്കാൻ പൂയം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (19:44 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
 
പുതുവർഷം ഐശ്വര്യ പൂർണമാക്കാൻ പൂയം നക്ഷത്രക്കാർ വിഗ്നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാർ വീട്ടിൽ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടിൽ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാർക്ക് ഗുണകരമാണ്.
 
വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി  വ്യാഴാഴ്ചകൾതോറും വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പാൽ‌പായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമർപ്പിക്കുന്നതും ഏറെ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments