JEE Main Session 1 Result 2022: ജെ.ഇ.ഇ. പരീക്ഷാഫലം അറിയാം

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (17:17 IST)
JEE Main Session 1 Result 2022: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. JEE Main Session 1 പരീക്ഷാഫലം തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. 
 
jeemain.nta.nic.in. എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാം. 
 
ഹോം പേജിലെ JEE Main Session 1 Result എന്ന ലിങ്കിലാണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത്. അപ്പോള്‍ മൂന്ന് യുആര്‍എല്‍ ഉള്ള പുതിയ വിന്‍ഡോയിലേക്ക് എത്തും. ഇതില്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ശേഷം അപ്ലിക്കേഷന്‍ നമ്പറും ജനന തിയതിയും കൊടുത്താല്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് പരീക്ഷാഫലം ലഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശൻ എതിർത്ത വയനാട് തുരങ്കപാത നിർമാണം ഇന്നുമുതൽ

ശ്രീലങ്കൻ തീരത്ത് യുഎസ് ടോർപ്പിഡോ ആക്രമണം: ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു, 32 പേരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, ഗൾഫ് മേഖലയിൽ ഈ ആഴ്ച പരീക്ഷ ഇല്ല

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments