Publish Date: Mon, 04 Jul 2022 (13:30 IST)
Updated Date: Wed, 14 Sep 2022 (13:24 IST)
CBSE 10th Result: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പത്താം ക്ലാസ് ഫലം ഇന്നില്ല. പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് ബോര്‍ഡ് അറിയിച്ചു. അടുത്ത ആഴ്ചയായിരിക്കും ഫലപ്രഖ്യാപനമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം അറിയാന്‍ സാധിക്കും.