പരിമിത സമയത്തില്‍ കേരളത്തിലുടനീളം ബുക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (14:39 IST)
ശബരിമല ദര്‍ശനത്തിന് മറ്റുസംസ്ഥാനങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദേവസ്വം ബോര്‍ഡ്. നേരത്തേ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ദേവസ്വംബോര്‍ഡ് വ്യക്തമാക്കിയത്. കൂടാതെ സംസ്ഥാനം മുഴുവന്‍ സ്‌പോട് ബുക്കിങ് ഒരുക്കാനുള്ള സൗകര്യവും ഇല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ഈ രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് ദോഷം വരുത്തും!

വിഷുവിന്റെ അര്‍ത്ഥവും ഐതീഹ്യവും അറിയാമോ

ഇത്തരം സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും

അടുത്ത ലേഖനം
Show comments