Publish Date: Mon, 22 Nov 2021 (13:29 IST)
Updated Date: Mon, 22 Nov 2021 (13:32 IST)
നവംബര്‍ 30 മുതല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം. നിലവില്‍ കാനഡയില്‍ ഫൈസര്‍, മോഡേണ, ആസ്ട്രാസെനക്ക, ജോണ്‍സന്‍ തുടങ്ങിയ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം ഉള്ളത്. മുഴുവന്‍ വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. നവംബര്‍ 30മുതല്‍ കൊവാക്‌സിനൊപ്പം സിനോഫാം, സിനോവാക് തുടങ്ങിയ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പ്രവേശനം ഉണ്ട്.