Webdunia - Bharat's app for daily news and videos

Install App

ഏഴ് വിക്കറ്റ് അകലെ ഇന്ത്യയുടെ ജയം; ഇനി എന്തും സംഭവിക്കാം

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (21:30 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റ് അകലെ. 305 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് ശേഷിക്കെ ഇനി എടുക്കാനുള്ളത് 220 റണ്‍സാണ്. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 85/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് അകലെ ഇന്ത്യന്‍ ജയം കാത്തിരിക്കുകയാണ് ആരാധകര്‍. 
 
അഞ്ചാമത്തേയും അവസാനത്തേയും ദിനമായ നാളെ കളി ഇഞ്ചോടിഞ്ച് പോരാട്ടമാകാനാണ് സാധ്യത. റണ്‍സെടുക്കാന്‍ ഏറെ പ്രയാസകരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ ഇന്ത്യ എന്തെല്ലാം അസ്ത്രങ്ങള്‍ ഒരുക്കുമെന്ന് കാത്തിരുന്ന് കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ഒന്നാം നമ്പർ താരമായി 50 WTA 1000 ജയങ്ങൾ; സെറീന വില്യംസ്, ഇഗ സ്വിയാടെക് എന്നിവർക്കൊപ്പം ചരിത്ര നേട്ടത്തിൽ അരീന സബലെങ്ക

ഗാലെയിലെ വിജയം കൊണ്ടായില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമെങ്കിൽ ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളും നോക്കൗട്ട്!

റൂട്ടിന് കീഴിൽ ചാർജായി ഇംഗ്ലണ്ട് പേസർമാർ, 5 വിക്കറ്റ് വീതം നേടി റോബിൻസണും ടംഗും, ആദ്യ ഇന്നിങ്ങ്സിൽ പാകിസ്ഥാൻ 171ന് പുറത്ത്

മുസിയാലയ്ക്ക് ഇതെന്ത് പറ്റി?, തുടർച്ചയായ രണ്ടാം മത്സരത്തിലും ഗ്രൗണ്ടിൽ കുഴഞ്ഞുവീണു, പ്രതികരിക്കാതെ ബയേൺ

അടുത്ത ലേഖനം
Show comments