Daily Horoscope
✕

കുഞ്ഞിനെ പൊക്കിൾക്കൊടിയിൽനിന്നും വേർപ്പെടുത്തതെ അമ്മ തൂങ്ങി മരിച്ചു

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (12:16 IST)
കഡനി: പ്രസവിച്ച ശേഷം കുഞ്ഞിനെ പൊക്കിൾക്കൊടിയിൽനിന്നും വേർപ്പെടുത്താതെ അമ്മ തൂങ്ങിമരിച്ചു. മധ്യപ്രദേശിലാണ് സംഭവം ഉണ്ടായത്. 36കരിയായ ലക്ഷ്മി റാക്കൂർ എന്ന യുവതിയാണ് കുഞ്ഞിന് ജീവൻ നൽകിയ ഉടനെ പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ ജീവിതം വസാനിപ്പിച്ചത്.
 
ഭർത്താവാണ് വീടിന് സമീപത്തെ പശു തൊഴുത്തിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾ കൊടിയിൽ തൂങ്ങി യുവത്യുടെ കാലിലാണ് കുട്ടുയുണ്ടായിരുന്നത്. ഇത് കണ്ട് ഭയന്ന ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയാ‍യിരുന്നു. 
 
പൊലീസും ഡോക്ടറും എത്തിയതിന് ശേഷം കുഞ്ഞിനെ മൃതദേഹത്തിൽ നിന്നും വേർപ്പെടുത്തുകയായിരുന്നു.കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

എനർജി ക്യൂബ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ദക്ഷിണേന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ഗ്രൂ സോളാർ

തിരുവനന്തപുരത്ത് ഇടിമിന്നലിൽ ഒരു മരണം

യുവാക്കൾ പാർട്ടിയിൽ നിന്നും അകലുന്നു, ഘടകങ്ങൾ നിർജീവം: സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തൃശൂർ ജില്ലാ കമ്മിറ്റി

മോഡലിംഗ് കരിയറാക്കാൻ കുട്ടികൾ തടസ്സം, കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മതവുമായി അമ്മ നിവേദ്യ

അടുത്ത ലേഖനം
Show comments