Webdunia - Bharat's app for daily news and videos

Install App

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാന്‍ അഞ്ച് രൂപ വീതം നല്‍കി; ഒടുവില്‍ അറുപതുകാരന്‍ അറസ്റ്റിലായത് ഇങ്ങനെ !

പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍ : വിവരം പുറത്തു പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് അഞ്ച് രൂപ നല്‍കി

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (14:09 IST)
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ പൊലീസ് പിടിയില്‍. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ദക്ഷിണ ഡല്‍ഹിയിലാണ്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മിഠായി വാങ്ങാന്‍ പണം തരാമെന്നു പറഞ്ഞ് ഇയാള്‍ വീട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
 
പീഡനശേഷം സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുട്ടികള്‍ കരഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കി. ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ

ആപ്പ് വേണമെന്നില്ല, കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പ് വഴിയെടുക്കാം, എ ഐ ടിക്കറ്റിംഗ് സംവിധാനം റെഡി

ഇസ്ലാമിക് നാറ്റോ?, റിയാദിൽ തുർക്കി-സൗദി-പാകിസ്ഥാൻ ചർച്ചകൾ, പ്രതിരോധകരാറിന് നീക്കം

ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്

രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി, തുടർസമരങ്ങൾക്കായി കോർ കമ്മിറ്റി, സെപ്റ്റംബർ മുതൽ രാജ്യമാകെ ക്യാമ്പയിൻ

അടുത്ത ലേഖനം
Show comments